ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Thursday, April 18, 2019 11:44 PM IST
കൊല്ലം: മ​ന​യി​ല്‍​കു​ള​ങ്ങ​ര ഗ​വ.വ​നി​ത ഐ​ടിഐ​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി പ്ര​കാ​രം എ​ല്ലാ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലും ട്രെ​യി​നി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍ 0474-2793714.

കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ള്‍ വി​ല്‍​പ്പ​ന​യ്ക്ക്

കൊല്ലം: സ്റ്റേ​റ്റ് പൗ​ള്‍​ട്രി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്റെ കൊ​ട്ടി​യം എ​സ് എ​ന്‍ പോ​ളി​ടെ​ക്‌​നി​ക്കി​ന് സ​മീ​പ​മു​ള്ള ഫാ​മി​ല്‍ ഒ​രു ദി​വ​സം പ്രാ​യ​മാ​യ ഗ്രാ​മ​ശ്രീ പി​ട​കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ള്‍ 20 രൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍ - 9495000918, 7025425034.