റോ​ഡ് ഷോ​യ്ക്ക് നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം
Saturday, April 20, 2019 10:55 PM IST
ശൂ​ര​നാ​ട്: ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ റോ​ഡ്ഷോ​യ്ക്ക് നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. കു​ന്ന​ത്തൂ​ർ ഫാ​ക്ട​റി​യ്ക്ക് സ​മീ​പം ആ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ക​ല്ലേ​റ് ന​ട​ത്തി​യ​ത്. റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​ർ സം​യ​മ​നം പാ​ലി​ച്ച​തി​നാ​ൽ പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഫാ​ക്ട​റി​യു​ടെ സ​മീ​പ​ത്തെ ഉ​യ​ർ​ന്ന പു​ര​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച അ​ക്ര​മി​ക​ൾ ആ​ദ്യം വ​ന്ന ബൈ​ക്കി​നു നേ​രെ ക​ല്ലെ​റി​ഞ്ഞു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും കൊ​ടും വ​ള​വു​മാ​യ​തി​നാ​ൽ വാ​ഹ​നം മ​റി​ഞ്ഞാ​ൽ വ​ൻ അ​പ​ക​ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​കാ​തെ പ്ര​വ​ർ​ത്ത​ക​ർ സ്വ​യം നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ ഇ​റ​ങ്ങി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു.
സ​മാ​ധാ​ന​പ​ര​മാ​യ പ്ര​ക​ട​ന​ത്തി​നു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് കു​ന്ന​ത്തു​ർ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് എം ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള സെ​ക്ര​ട്ട​റി കെ ​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.