അപേക്ഷ ക്ഷണിച്ചു
Saturday, April 20, 2019 10:56 PM IST
കു​ള​ത്തൂ​പ്പു​ഴ: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ല്‍ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാം​ഉ​മ്മ​ന്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കു​ളി​ല്‍ എ​ട്ടാം ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
സ്കൂ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ ഫോ​മു​ക​ള്‍ പൂ​രി​പ്പി​ച്ച് മേ​യ് ര​ണ്ട് വ​രെ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​തും മൂ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മേ​യ് 10 മു​ത​ല്‍ പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​മെ​ന്നും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0475 2317092, 9400006463 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.