പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ മാ​റ്റം
Sunday, April 21, 2019 10:48 PM IST
കൊ​ല്ലം: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​രി​ന​ല്ലൂ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 79-ാം ന​മ്പ​ര്‍ ബൂ​ത്ത് അ​രി​ന​ല്ലൂ​ര്‍ 75-ാം ന​മ്പ​ര്‍ ആംഗൻ​വാ​ടി​യി​ലേ​ക്കും ക​ന്നി​മേ​ല്‍ എ​വി​എ​ല്‍​പി​എ​സി​ലെ പ​ടി​ഞ്ഞാ​റെ കെ​ട്ടി​ട​ത്തി​ല്‍ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ 147-ാം ന​മ്പ​ര്‍ ബൂ​ത്ത് തി​രു​മു​ല്ല​വാ​രം സെന്‍റ് ജോ​ണ്‍​സ് യു.​പി.​എ​സി​ലെ തെ​ക്ക് ഭാ​ഗ​ത്തെ കെ​ട്ടി​ട​ത്തി​ലെ കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റ്റി.
ക​ന്നി​മേ​ല്‍ എ​വി​എ​ല്‍​പി​എ​സി​ലെ കി​ഴ​ക്കേ കെ​ട്ടി​ട​ത്തി​ലെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള 150-ാം ന​മ്പ​ര്‍ ബൂ​ത്ത് ലേ​ക്ക്‌​ഫോ​ര്‍​ഡ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ തെ​ക്കേ കെ​ട്ടി​ട​ത്തി​ന്റെ തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റ്റി.
അ​ര​വി​ള ഹോ​ളി ഫാ​മി​ലി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള 152-ാം ന​മ്പ​ര്‍ പോ​ളിം​ഗ് ബൂ​ത്ത് പ​ള്ളി​മു​ക്ക് ക​ന്നി​മേ​ല്‍ എ​വി​എ​ല്‍​പി​എ​സി​ലെ തെ​ക്കേ കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് മാ​റ്റി.
പൂ​വ​ന്‍​പു​ഴ സെ​ന്‍റ് ലോ​റ​ന്‍​സ് എ​ല്‍പി സ്‌​കൂ​ളി​ലെ 158-ാം ന​മ്പ​ര്‍ ബൂ​ത്ത് ലേ​ക്‌​ഫോ​ര്‍​ഡ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ തെ​ക്കേ കെ​ട്ടി​ട​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റ്റി.
ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​ള​മാ​ട് പി​എ​ച്ച് സെ​ന്‍റ​ര്‍ പു​തി​യ കെ​ട്ടി​ത്തിന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള 32-ാം ന​മ്പ​ര്‍ ബൂ​ത്ത് ഇ​ള​മാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐയി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ വ​ട​ക്ക് വ​ശ​ത്തേ​ക്ക് മാ​റ്റി. ഇ​ള​മാ​ട് പിഎ​ച്ച് സെ​ന്‍റ​റിന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള 33-ാം ന​മ്പ​ര്‍ ബൂ​ത്തും ഇ​ള​മാ​ട് ഗ​വ​ണ്‍​മെന്‍റ് ഐടി​ഐയി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ മ​ധ്യഭാ​ഗ​ത്തേ​ക്കും മാ​റ്റി.
ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ര​വൂ​ര്‍ വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് വെ​ല്‍​ഫെ​യ​ര്‍ എ​ല്‍പി​എ​സി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 81-ാം പോ​ളിം​ഗ് ബൂ​ത്ത് പ​ര​വൂ​ര്‍ അ​സി​സ്റ്റന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സി​ലേ​ക്കും മാ​റ്റി. ഇ​ര​വി​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​യ്യ​നാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലെ സ​ണ്‍ ഫു​ഡ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ വ​ട​ക്കേ കെ​ട്ടി​ട​ത്തി​ല്‍ മ​ധ്യ​ഭാ​ഗ​ത്താ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 131-ാം ന​മ്പ​ര്‍ പോ​ളിം​ഗ് ബൂ​ത്തും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന 132-ാം ന​മ്പ​ര്‍ ബൂ​ത്തും ഉ​മ​യ​ന​ല്ലൂ​ര്‍ റോ​സ്‌​ഡെ​യി​ല്‍ സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി. ഉ​മ​യ​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ന​ഴ്‌​സ​റി സ്‌​കൂ​ളിന്‍റെ വ​ട​ക്കേ ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 137-ാം ന​മ്പ​ര്‍ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ ശ്രീ ​ഷ​ണ്‍​മു​ഖ​വി​ലാ​സം ഗ്ര​ന്ഥ​ശാ​ല​യി​ലേ​ക്കും മാ​റ്റി.