ജ​ന​വി​കാ​രം ത​ങ്ങ​ൾ​ക്കൊ​പ്പ​മെ​ന്ന് എ​ന്‍​ഡി​എ
Sunday, April 21, 2019 10:48 PM IST
കൊ​ല്ലം: മോ​ദി​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യി കൊ​ല്ല​ത്തെ വോ​ട്ട​ര്‍​മാ​ര്‍ വി​ധി​യെ​ഴു​തു​മെ​ന്ന് എ​ൻ​ഡി​എ ചെ​യ​ർ​മാ​ൻ ജി ​ഗോ​പി​നാ​ഥ് ക​ൺ​വീ​ന​ർ കെ.​സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.. മ​ണ്ഡ​ല​ത്തി​ല്‍ ത​ങ്ങ​ൾ​ക്ക് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​കും എ​ന്നാ​ണ് എ​ന്‍​ഡി​എ​യു​ടെ വി​ല​യി​രു​ത്ത​ല്‍. പ്ര​ച​ര​ണ​രം​ഗ​ത്ത് എ​ന്‍​ഡി​എ​യ്ക്കും സ്ഥാ​നാ​ര്‍​ഥി​ക്കു​മെ​തി​രെ ഇ​ട​തു​വ​ല​തു​മു​ന്ന​ണി​ക​ള്‍ ഉ​യ​ര്‍​ത്തി​യ അ​പ​വാ​ദ​പ്ര​ച​ര​ണ​ത്തി​ന് ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കും. പ്ര​ച​ര​ണ​ത്തി​ലെ എ​ന്‍​ഡി​എ മു​ന്നേ​റ്റം എ​തി​ര്‍​പാ​ള​യ​ങ്ങ​ളി​ലു​ണ്ടാ​ക്കി​യ ആ​ശ​ങ്ക​യാ​ണ് അ​പ​വാ​ദ​പ്ര​ച​ര​ണ​ത്തി​ന് അ​ടി​സ്ഥാ​നം. ക​ടു​ത്ത പ​രാ​ജ​യ​ഭീ​തി​യാ​ണ് അ​വ​രെ അ​ല​ട്ടു​ന്ന​ത്.
എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​വി. സാ​ബു​വി​നെ​തി​രെ വ​ലി​യ തോ​തി​ലു​ള്ള നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന​ത്. ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ​യ്ക്ക് നി​ര​ക്കാ​ത്ത രീ​തി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ മ​തം പ​റ​ഞ്ഞും ആ​ക്ഷേ​പി​ച്ചും മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പോ​ലും രം​ഗ​ത്തി​റ​ങ്ങി. അ​തി​നെ​യെ​ല്ലാം മ​റി​ക​ട​ന്നു​ള്ള മു​ന്നേ​റ്റ​മാ​ണ് ഇ​ക്കു​റി എ​ന്‍​ഡി​എ​യ്ക്ക് ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത്.
മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ക​ണ്ടും തൊ​ട്ടം അ​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. ​മോ​ദി​സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന ജ​ന​ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. അ​വ​രു​ടെ ക​ണ്‍​മു​ന്നി​ലു​ണ്ട് അ​തെ​ല്ലാം. ദു​ര​ന്ത​ത്തി​ലും ദു​രി​ത​ത്തി​ലും ജ​ന​ങ്ങ​ള്‍​ക്ക് ത​ലോ​ട​ലും താ​ങ്ങു​മാ​യി എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് കെ.​വി. സാ​ബു രം​ഗ​ത്തു​ള്ള​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. അ​വ​രു​ടെ പി​ന്തു​ണ എ​ന്‍​ഡി​എ​യ്‌​ക്കൊ​പ്പ​മാ​ണെന്നും അ​വ​ർ പ​റ​ഞ്ഞു.