നി​ധി ആ​പ്‌​കെ നി​ക​ട് മേ​യ് 10ന്
Monday, April 22, 2019 11:10 PM IST
കൊല്ലം: ​എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്റ് ഫ​ണ്ട് കൊ​ല്ലം റീ​ജി​യ​ണ​ല്‍ ഓ​ഫീ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​തി​മാ​സ പ​രി​പാ​ടി നി​ധി ആ​പ്‌​കെ നി​ക​ട് മേ​യ് 10ന് ​ചി​ന്ന​ക്ക​ട പ​ര​മേ​ശ്വ​ര്‍ ന​ഗ​ര്‍ പൊ​ന്ന​മ്മ ചേ​മ്പേ​ഴ്‌​സി​ല്‍ ന​ട​ക്കും.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് രാ​വി​ലെ 10.30 മു​ത​ലും തൊ​ഴി​ല്‍ ഉ​ട​മ​ക​ള്‍​ക്കും യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍​ക്കും ഉ​ച്ച​യ്ക്ക് 12 മു​ത​ലും പ​ങ്കെ​ടു​ക്കാം. അ​പേ​ക്ഷ​ക​ള്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍, റീ​ജി​യ​ണ​ല്‍ ഓ​ഫീ​സ്, പ​ര​മേ​ശ്വ​ര്‍ ന​ഗ​ര്‍, ചി​ന്ന​ക്ക​ട, കൊ​ല്ലം-691001 വി​ലാ​സ​ത്തി​ല്‍ 30ന​കം സ​മ​ര്‍​പ്പി​ക്ക​ണം.