കെ-​ടെ​റ്റ്: സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
Monday, April 22, 2019 11:10 PM IST
കൊല്ലം: 2019 ഫെ​ബ്രു​വ​രി​യി​ല്‍ പു​ന​ലൂ​ര്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ ന​ട​ത്തി​യ കെ ​ടെ​റ്റ് പ​രീ​ക്ഷ ജ​യി​ച്ച​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പു​ക​ളും ഹാ​ള്‍​ടി​ക്ക​റ്റ്, മാ​ര്‍​ക്ക് ലി​സ്റ്റ്, ജാ​തി സം​വ​ര​ണ ആ​നു​കൂ​ല്യം തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യു​മാ​യി നേ​രി​ട്ട് പു​ന​ലൂ​ര്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ എ​ത്ത​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 30 ന​കം പൂ​ര്‍​ത്തീ​ക​രി​ക്കും.