പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ടിം​ഗി​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി
Monday, April 22, 2019 11:12 PM IST
പ​ത്ത​നാ​പു​രം : പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ടിം​ഗി​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​ള്‍​പ്പെ​ടു​ന്ന ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് വോ​ട്ടി​ടാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി ഉ​ള്ള​ത്. ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല​ന​സ​മ​യ​ത്ത് അ​പേ​ക്ഷ ന​ല്‍​ക​ണം.

അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്റെ സ്വ​ന്തം പോ​ളിം​ഗ് ബൂ​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ഡി​സി​യാ​യി മാ​ര്‍​ക്ക് ചെ​യ്യും. അ​തി​നെ തു​ട​ര്‍​ന്ന് വ​ര​ണാ​ധി​കാ​രി ന​ല്‍​കു​ന്ന ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ചെ​യ്യു​ന്ന ബൂ​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.

ഇ​ത്ത​വ​ണ അ​പേ​ക്ഷ​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചാ​ല്‍ മ​തി എ​ന്നാ​യി​രു​ന്നു നി​ര്‍േ​ദ​ശം. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ത്തി​ല്‍ അ​പേ​ക്ഷ​ക​ള്‍ ഒ​ന്നും മു​ഖ്യ​വ​ര​ണാ​ധി​കാ​രി​യ്ക്ക്‌ ല​ഭി​ച്ചി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ ഇ ​ഡി സി ​കോ​പ്പി ത​യാ​റാ​യി​രു​ന്നു. ഇ​തി​നാ​ല്‍ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്വ​ന്തം പോ​ളിം​ഗ് ബൂ​ത്തി​ലോ ജോ​ലി ചെ​യ്യു​ന്ന ബൂ​ത്തി​ലോ വോ​ട്ടി​ടാ​ന്‍ ക​ഴി​യി​ല്ല. ഒ​രു അ​പേ​ക്ഷ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നും തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത് വ​രെ അ​പേ​ക്ഷ ല​ഭി​ക്കാ​ന്‍ സ​മ​യം നീ​ട്ടി​യി​ട്ടു​ണ്ടെ​ന്നും പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പു​ന​ലൂ​ര്‍ ഡി ​എ​ഫ് ഒ ​പ​റ​ഞ്ഞു.