ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ കു​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ന്നു
Wednesday, April 24, 2019 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ണി​ക​ണ്ഠേ​ശ്വ​രം കി​ഴ​ക്കേ​ക്ക​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഈ ​വ​ർ​ഷം മു​ത​ൽ ന​ട​ത്തു​ന്ന ഏ​ഴാം ഉ​ത്സ​വാ​ഘോ​ഷ​ത്തി​നും കെ​ട്ടു​കാ​ഴ്ച​യ്ക്കും വേ​ണ്ടി​യു​ള്ള സം​ഭാ​വ​ന കൂ​പ്പ​ണി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം സ്വാ​ഗ​ത​സം​ഘം ര​ക്ഷാ​ധി​കാ​രി അ​മ്പ​ല​ക്ക​ര അ​നി​ൽ ഫി​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ കൊ​ച്ചു​പാ​റ​യ്ക്ക​ൽ അ​നി​ലി​ൽ നി​ന്നും സം​ഭാ​വ​ന സ്വീ​ക​രി​ച്ചു നി​ർ​വ​ഹി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്വാ​ഗ​ത​സം​ഘം ര​ക്ഷാ​ധി​കാ​രി ഡോ. ​എ​ൻ.​എ​ൻ.​മു​ര​ളി, പ്ര​സി​ഡ​ന്‍റ് തേ​വ​ന്നൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വേ​ട​ക്കു​ഴി ജ​യ​കു​മാ​ർ (വൈ.​പ്ര) മോ​ഹ​ൻ കെ ​നാ​യ​ർ (ജ​ന.​ക​ൺ​വീ​ന​ർ)​തേ​മ്പ്ര വേ​ണു​ഗോ​പാ​ൽ(​പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ), ശ്രീ​കു​മാ​ർ (ഓ​ഡി​റ്റ​ർ), കു​റു​ങ്ങേ​ൽ സാ​ജ്കു​മാ​ർ,സു​ബാ​ഷ് കി​ഴ​ക്കേ​ക്ക​ര മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.