റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് വീര്യം കൂ​ടി​യ ക​ഞ്ചാ​വ്
Wednesday, April 24, 2019 11:34 PM IST
പു​ന​ലൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സും പോ​ലീ​സും സം​യു​ക്ത​മാ​യി പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് ഏ​റെ വീ​ര്യം കു​ടി​യ ത​ന്ന് പു​ന​ലൂ​ർ സി​ഐ.​ബൈ​ജു പ​റ​യു​ന്നു.​ഉ​പ​യോ​ഗി​ക്കു​ന്ന അ​വ​സ​ര​ത്തി​ലെ മ​ന​സി​കനി​ല ത​ന്നെ വ്യ​ത്യ​സ്ത​മാ​ണ്.
ദുഃ​ഖം, സ​ന്തോ​ഷം, ​മാ​ന​സി​ക വി​ഷ​മം എ​ന്നി​വ വ​രു​മ്പോ​ൾ ആ​ണ് വി​ദ്യാ​ർ​ഥിക​ൾ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോഗ​സ​മ​യ​ത്ത് ഇ​ണ്ടാ​കു​ന്ന മ​ന​സ്സി​കാ​വ​സ്ഥ​യാ​ണ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച് ക​ഴി​യു​മ്പോ​ൾ ഇ​വ​ർ ന​ട​ത്തു​ന്ന അ​ത്ര മ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും ഇ​വ​ർ ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി​ക​ൾ എ​ന്തെ​ന്ന് അ​വ​ർ​ക്ക് അ​റി​യി​ല്ല ഈ ​സ​മ​യം ശ​ക്തി​യും ചി​ന്ത​യും വ​ലു​താ​ണ്. ​ഭാ​രം കു​റ​യ്ക്കാ​നെന്ന ​പേ​രി​ലും ജി​ല്ല​യി​ലെ പ്ര​ധാ​ന എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജു​ക​ളും ഹോ​സ്റ്റ​ലു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചും ക​ഞ്ചാ​വ് വി​ല്പ​ന വ്യാ​പ​ക​മാ​കു​മ്പോ​ഴും പ​ക​ച്ചു നി​ൽ​ക്കു​ന്ന മാ​താ​പി​താ​ക്ക​ളെ​യാ​ണ് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.
എ​ന്നാ​ൽ ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കാ​ൻ ഇ​ന്നും അ​ധി​കാ​രി​വ​ർ​ഗ​ത്തി​ന് ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​തിന്‍റെ വ്യാ​പ​ന​ത്തി​ന് പ്ര​ധാ​ന കാ​ര​ണം.