സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
Thursday, April 25, 2019 11:12 PM IST
കൊല്ലം: 2018-19 അ​ധ്യ​യ​ന വ​ര്‍​ഷം പ്രൊ​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സി​ന് പ്ര​വേ​ശ​നം നേ​ടി​യ വി​മു​ക്ത​ഭ​ടന്മാ​രു​ടെ മ​ക്ക​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കും അ​പേ​ക്ഷ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ നി​ര​സി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കും മേ​യ് അ​ഞ്ചു​വ​രെ കേ​ന്ദ്രീ​യ സൈ​നി​ക ബോ​ര്‍​ഡ് വെ​ബ്‌​സൈ​റ്റി​ല്‍ അ​പേ​ക്ഷി​ക്കാം. ഫോൺ: 0474-2792987.