സൗ​ജ​ന്യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ​രി​ശോ​ധ​ന ക്യാ​ന്പ്
Thursday, April 25, 2019 11:14 PM IST
കൊ​ല്ലം: മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​വും കോ​യ​ന്പ​ത്തൂ​ർ സ​ഹാ​യി സ്പൈ​ന​ൽ ഇ​ഞ്ചു​റീ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി 28 ന് രാവിലെ 8.30 മു​ത​ൽ 3.30 വ​രെ സൗ​ജ​ന്യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ​രി​ശോ​ധ​ന ക്യാ​ന്പ് മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ം.

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ മു​ഖേ​ന​യോ മ​ര​ത്തി​ൽ നി​ന്നോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നോ ന​ട്ടെ​ല്ലി​ന് ക്ഷ​തം സം​ഭ​വി​ച്ചു കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ​യും വീ​ൽ​ചെ​യ​ർ, കാ​ലി​ബ​ർ മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ച്ച് ജീ​വി​തം ന​യി​ക്കു​ന്ന​വ​രെ​യും ഉ​ദ്ദേ​ശി​ച്ചാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കോ​യ​ന്പ​ത്തൂ​ർ നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്. മ​യ്യ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​എ​ൽ. ല​ക്ഷ്മ​ണ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.