സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി നീ​ന്ത​ൽ പ​രി​ശീ​ല​നം
Sunday, May 19, 2019 11:25 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: മു​ങ്ങി മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി നീ​ന്ത​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത​ത്. മു​ങ്ങി മ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ വേ​ണ്ടി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​മാ​യി രാ​വി​ലെ രാ​വി​ലെ ഏ​ഴ് മു​ത​ൽ 10 വ​രെ തു​ട​ർ​ച്ച​യാ​യി ആ​ല​പ്പാ​ട് സ്കൂ​ളി​ന്‍റെ മു​ൻ ഭാ​ഗ​ത്തു​ള്ള ടി ​എ​സ് ക​നാ​ലി​ൽ പ്ര​ത്യേ​കം നീ​ന്ത​ൽ കു​ളം മാ​തൃ​ക​യി​ൽ സ​ജ്ജീ​ക​രി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നൊ​പ്പം പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​നം, കു​ട്ടി​ക​ൾ​ക്ക് കാ​യി​ക​വും മാ​ന​സി​ക വ​ള​ർ​ച്ച​ക്കും ഉ​ള്ള പ​രി​ശീ​ല​നം ഇ​തി​നോ​ടൊ​പ്പം ന​ൽ​കു​ന്നു. കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
സാ​ഹ​സി​ക നീ​ന്ത​ൽ താ​ര​വും ലൈ​ഫ് ഗാ​ർ​ഡു​മാ​യ ഡോ​ൾ​ഫി​ൻ ര​തീ​ഷാ​ണ് ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റ്റി അ​റു​പ​ത് കു​ട്ടി​ക​ളാ​ണ് നീ​ന്ത​ൽ പ​ഠി​ച്ച​ത് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലു​മാ​ണ് ഇ​പ്പോ​ൾ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
ഈ ​പ​ദ്ധ​തി ഈ ​വ​രു​ന്ന 25 ന് ​അ​വ​സാ​നി​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ക്കും ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റെ ബി ​സെ​ലീ​ന മ​റ്റ് ജ​ന പ്ര​തി​നി​ധി​ക​ള​ൾ ഇം​പ്ലി​മെ​ന്‍റ് ഓ​ഫീ​സ​ർ ഷൈ​ല​ജ. വി ​എ​ന്നി​വ​രു​ടെ മേ​ൽ നോ​ട്ട​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.