ഡി​ഗ്രി പ്ര​വേ​ശ​നം
Sunday, May 19, 2019 11:26 PM IST
കൊല്ലം: ഐ ​എ​ച്ച് ആ​ര്‍ ഡി ​ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ഫി​ലി​യേ​റ്റ ചെ​യ്തി​ട്ടു​ള്ള പ​ട്ടു​വം (04602206050), ചീ​മേ​നി (0467 2257541), കൂ​ത്തു​പ​റ​മ്പ് (0490 2362123), പ​യ്യ​ന്നൂ​ര്‍(04972877600), മ​ഞ്ചേ​ശ്വ​രം (04998215615), മാ​ന​ന്ത​വാ​ടി (04935-245484), ഇ​രി​ട്ടി (04902423044), പി​ണ​റാ​യി (0490 2384480), മ​ടി​ക്കൈ (0467-2240911) എ​ന്നീ അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ളേ​ജു​ക​ളി​ല്‍ 2019-20 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ല്‍ കോ​ളേ​ജു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷാ ഫോ​മും പ്രോ​സ്‌​പെ​ക്ട​സും www.ihrd.ac.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യി പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ളേ​ജി​ലെ പ്രി​ന്‍​സി​പ്പലിന്‍റെ പേ​രി​ല്‍ മാ​റാ​വു​ന്ന 350 രൂ​പ​യു​ടെ ഡിഡി സ​ഹി​തം (പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 150 രൂ​പ) അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. തു​ക കോ​ളേ​ജു​ക​ളി​ല്‍ നേ​രി​ട്ടും അ​ട​യ്ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ കോ​ളേ​ജു​ക​ളി​ല്‍ ല​ഭി​ക്കും.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കൊല്ലം: ജി​ല്ല​യി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ല്‍ 2020 മാ​ര്‍​ച്ച് 31 വ​രെ പ്രി​ന്റ​ര്‍, കാ​ട്രി​ഡ്ജു​ക​ള്‍ റീ​ഫി​ല്‍ ചെ​യ്ത് ന​ല്‍​കു​ന്ന​തി​നാ​യി ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. 24 ന് ​രാ​വി​ലെ 11 വ​രെ ജി​ല്ലാ ര​ജി​സ്ട്രാ​ര്‍(​ജ​ന​റ​ല്‍) ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ലും 0474-2793402 ന​മ്പ​രി​ലും ല​ഭി​ക്കും.