അ​പേ​ക്ഷാ​ഫാ​റം വി​ത​ര​ണം തു​ട​ങ്ങി
Monday, May 20, 2019 10:22 PM IST
കൊ​ട്ടാ​ര​ക്ക​ര: കു​ര്യോ​ട്ടു​മ​ല അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളേ​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ​ത്തി​ന് മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷാ​ഫാ​റം വി​ത​ര​ണം തു​ട​ങ്ങി.
പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10നും ​ഉച്ചകഴിഞ്ഞ് 3.30നും ​ഇ​ട​യി​ൽ ഓ​ഫീ​സി​ൽ നി​ന്നും ഫോ​റം ല​ഭി​ക്കും.

വിദ്യാർഥികളെ
അനുമോദിക്കുന്നു

കൊ​ട്ടാ​ര​ക്ക​ര: ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽസി, പ്ള​സ് ടു ​ജേ​താ​ക്ക​ളെ അ​നു​മോ​ദി​ക്കു​ന്നു.
പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥിക​ൾ 24ന് ​മു​ൻ​പാ​യി മാ​ർ​ക്ക് ലി​സ്റ്റും ഒ​രു ഫോ​ട്ടോ​യും സ​ഹി​തം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.