ഇ.കാ​സി​ം ച​ര​മ വാ​ർ​ഷി​കം; സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Monday, May 20, 2019 10:22 PM IST
ശാ​സ്താം​കോ​ട്ട: സി​പി​എം സം​സ്ഥാ​ന ക​ൺ​ട്രോ​ൾ ക​മ്മി​ഷ​ൻ അം​ഗ​വും ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യ ഇ.കാ​സി​മി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​കം കു​ന്ന​ത്തൂ​രി​ൽ വി​പു​ല​മാ​യി ആ​ച​രി​ക്കും.​
ജൂ​ൺ ഒ​ൻ​പ​തി​ന് ഭ​ര​ണി​ക്കാ​വി​ൽ റാ​ലി​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ക്കും. സം​ഘ​ട​ന​ത്തി​നാ​യു​ള്ള സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണം ഭ​ര​ണി​ക്കാ​വ് സി​കെ ത​ങ്ക​പ്പ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്നു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി​കെ ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി ​ആ​ർ ശ​ങ്ക​ര​പ്പി​ള്ള അ​ധ്യ​ക്ഷ​നാ​യി . ഏ​രി​യ ക​മ്മി​റ്റി അം​ഗം​ങ്ങ​ളാ​യ കെ​കെ ര​വി​കു​മാ​ർ , എ​സ് ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു .
ഭാ​ര​വാ​ഹി​ക​ൾ : പി​കെ ഗോ​പ​ൻ ( ചെ​യ​ർ​മാ​ൻ ) , ടി​ആ​ർ ശ​ങ്ക​ര​പി​ള്ള ( സെ​ക്ര​ട്ട​റി ) ,എ ​ഷാ​ന​വാ​സ് ( ക​ൺ​വീ​ന​ർ )