മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ ഒ​ഫ് കോ​മേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ
Monday, May 20, 2019 11:48 PM IST
കൊ​ല്ലം: ക്വ​യി​ലോ​ൺ മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ ഒ​ഫ് കോ​മോ​ഴ്സി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്.​ര​മേ​ഷ്കു​മാ​ർ-​പ്ര​സി​ഡ​ന്‍റ്, നേ​താ​ജി ബി.​രാ​ജേ​ന്ദ്ര​ൻ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ആ​ന്‍റ​ണി റോ​ഡ്രി​ഗ്സ്-​ട്ര​ഷ​റ​ർ, എം.​ഫ​സി​ലു​ൽ ഹ​ക്ക്, എം.​എ​ച്ച്.​നി​സാ​മു​ദീ​ൻ‌, ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എ​സ്.​എം.​അ​ബ്ദു​ൾ ഖാ​ദ​ർ, ജെ.​സോ​മ​ൻ​പി​ള്ള, എ.​വെ​ങ്കി​ടേ​ഷ്-​സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
എ.​രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ർ​ജ് ഡി.​കാ​ട്ടി​ൽ, ജെ.​വി​ജ​യ​ൻ, ടി.​വി.​സാ​മു, എ​സ്.​രാ​മാ​നു​ജം, എ.​ഷ​ഫാ​ക​ത്ത്, സൂ​ര്യ​കു​മാ​ർ, കെ.​ഷാ, ജി.​സു​രേ​ഷ്ബാ​ബു, മു​ഹ​മ്മ​ദ് സ​ഗീ​ർ, എ​ൻ.​ശ്രീ​ധ​ര​ൻ നാ​യ​ർ, എം.​എ​ച്ച്.​മു​ഹ​മ്മ​ദ് അ​ലി, കെ.​സു​രേ​ഷ്കു​മാ​ർ, എ​സ്.​അ​ജ​യ​കു​മാ​ർ, റ്റി.​ശാ​ന്താ​റാം, അ​നി​ൽ വാ​മ​ദേ​വ​ൻ, എം.​എ​ച്ച്.​ലി​ബി​ലാ​ൽ, ബി.​ര​ഞ്ജി​ത്ത്, രാ​ജാ​ജ​ഗ് നാ​ഥ്, ജി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.