നെ​ടു​വ​ത്തൂ​രിൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ 24ന് ​തു​ട​ങ്ങും
Monday, May 20, 2019 11:48 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ 24ന് ​തു​ട​ങ്ങും. നി​ല​വി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​ലെ അം​ഗ​മാ​യ ഒ​രു വ്യ​ക്തി ആ​ധാ​ർ കാ​ർ​ഡ്, മൊ​ബൈ​ൽ ന​മ്പ​ർ, റേ​ഷ​ൻ കാ​ർ​ഡ്, 50 രൂ​പ എ​ന്നി​വ സ​ഹി​തം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ എ​ത്തി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കേ​ണ്ട​താ​ണ്.
തെ​ക്കും​പു​റം, ക​രു​വാ​യം വാ​ർ​ഡു​ക​ൾ​ക്ക് 2ർ4​നും ക​ല്ലേ​ലി, കു​ഴ​യ്ക്കാ​ട് വാ​ർ​ഡു​ക​ൾ​ക്ക് 25നും ​തേ​വ​ല​പ്പു​റം, പു​ല്ലാ​മ​ല വാ​ർ​ഡു​ക​ൾ​ക്ക് 27നും ​കോ​ട്ടാ​ത്ത​ല, അ​വ​ണൂ​ർ വാ​ർ​ഡു​ക​ൾ​ക്ക് 28നും ​ചാ​ലൂ​ക്കോ​ണം, വ​ല്ലം വാ​ർ​ഡു​ക​ൾ​ക്ക് 29നും ​കു​റു​മ്പാ​ലൂ​ർ, നെ​ടു​വ​ത്തൂ​ർ വാ​ർ​ഡു​ക​ൾ​ക്ക് 30നും ​ആ​ന​ക്കോ​ട്ടൂ​ർ, ആ​ന​ക്കോ​ട്ടൂ​ർ വെ​സ്റ്റ് വാ​ർ​ഡു​ക​ൾ​ക്ക് ജൂ​ൺ 1നും ​വെ​ൺ​മ​ണ്ണൂ​ർ, പി​ണ​റ്റി​ൻ​മൂ​ട് വാ​ർ​ഡു​ക​ൾ​ക്ക് 4നും ​നീ​ലേ​ശ്വ​രം, അ​ന്നൂ​ർ വാ​ർ​ഡു​ക​ൾ​ക്ക് ആറിനു​മാ​ണ് കാ​ർ​ഡ് പു​തു​ക്കു​ക.