കൊട്ടാരക്കരയിൽ സെ​മി​നാ​ർ സംഘടിപ്പിക്കുന്നു
Monday, May 20, 2019 11:48 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ക്ഷ​രം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പ​ട്ട​ണ​ത്തി​ന്‍റെ വി​ക​സ​നം മു​ൻ​നി​ർ​ത്തി കൊ​ട്ടാ​ര​ക്ക​ര​ നാ​ളെ? എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും.
26ന് ​ഉ​ച്ച​കഴിഞ്ഞ് രണ്ടിന് ​കൊ​ട്ടാ​ര​ക്ക​ര സി​പികെപി വാ​യ​ന​ശാ​ല ഹാ​ളി​ൽ ചേ​രു​ന്ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​ഷ​യാ​വ​ത​ര​ണ​വും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സി.​മു​കേ​ഷ് നി​ർ​വഹി​ക്കും. അ​ക്ഷ​രം ചെ​യ​ർ​മാ​ൻ പ​ല്ലി​ശേ​രി​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​ഉ​ണ്ണി​ക്കൃ​ഷ്ണ മേ​നോ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സെ​ക്ര​ട്ട​റി വി.​കെ.​സ​ന്തോ​ഷ് കു​മാ​ർ, കെ.​വാ​സു​ദേ​വ​ൻ, കൊ​ട്ടാ​ര​ക്ക​ര ബി.​സു​ധ​ർ​മ്മ, എം,​പി.​വി​ശ്വ​നാ​ഥ​ൻ, വീ​ണ.​പി.​നാ​യ​ർ, ല​ത പ​യ്യാ​ളി​ൽ, ഇ​ട​യ്ക്കി​ടം ആ​ന​ന്ദ​ൻ, ല​ളി​ത സ​ദാ​ശി​വ​ൻ മ​രു​ത​മ​ൺ​പ​ള്ളി, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, മ​ണ്ണ​ടി ചാ​ണ​ക്യ​ൻ, കോ​ട്ടാ​ത്ത​ല വി​ജ​യ​ൻ, ഷ​ക്കീ​ല അ​സീ​സ്, പ്ര​ഭാ​കു​മാ​രി എ​ന്നി​വ​ർ പ്രസംഗി​ക്കും.
ക​വി​ക​ളും ക​ഥാ​കൃ​ത്തു​ക്ക​ളും ച​ടങ്ങി​ൽ സ്വ​ന്തം ര​ച​ന​ക​ൾ അ​വ​ത​രി​പ്പി​ക്കും.

ഭാ​ര​വാ​ഹി​ക​ൾ

കൊ​ല്ലം: മു​ണ്ട​യ്ക്ക​ൽ വെ​സ്റ്റ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി ജി.​വാ​സു​ദേ​വ​ൻ-​പ്ര​സി​ഡ​ന്‍റ്, ബി.​പ്രേം​ച​ന്ദ്-​സെ​ക്ര​ട്ട​റി, ബ്രൂ​ണോ മ​സ്ക്രി​ന​സ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ണ്ട​യ്ക്ക​ൽ ഡോ​ൺ​ബോ​സ്കോ ബോ​യ്സ് ഹോ​മി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.