കേ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ൽ​പ്പ​ശാ​ല 25ന് ​കൊ​ല്ല​ത്ത്
Monday, May 20, 2019 11:48 PM IST
കൊ​ല്ലം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ന് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ത​ൾ​ക്കു​മാ​യി കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ക്കാ​ഡ​മി ഒ​ഫ് പ്ര​ഫ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ (കേ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ല​ത്ത് 25ന് ​ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.
കൊ​ല്ലം ജി​ല്ല​യി​ൽ പെ​രു​മ​ൺ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും പ​ത്ത​നാ​പു​രം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും സം​യു​ക്ത​മാ​യാ​ണ് ശി​ൽ​പ്പ​ശാ​ല ന​ട​ത്തു​ന്ന​ത്. ശി​ൽ​പ്പ​ശാ​ല​യി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​ണ്.
കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എം.​മു​കേ​ഷ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ശി​ൽ​പ്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പു​തി​യ​കാ​ല​ത്തെ എ​ൻ​ജി​നീ​യ​റിം​ഗ് സാ​ധ്യ​ത​ക​ൾ‌ എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഒ​ഫ് സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി​യി​ലെ പ്ര​ഫ.​എം.​ഭാ​സി ക്ലാ​സെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​കേ​പ്പും പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യം പെ​രു​മ​ൺ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഇ​സ​ഡ്.​എ.​സോ​യ, പ​ത്ത​നാ​പു​രം കോ​ള​ജ് ഒ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ്.​ആ​ന​ന്ദ​ര​ശ്മി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കും.
തു​ട​ർ​ന്ന് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യും കേ​ര​ള​ത്തി​ന്‍ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ശ​സ്ത സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ക​ൻ സം​ഗീ​ത് ക്ലാ​സെ​ടു​ക്കും. പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കാം. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന നി​ശ്ചി​ത വി​ദ്യാ​ർ‌​ഥി​ക​ൾ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. ര​ജി​സ്ട്രേ​ഷ​ന് 9446546127, 8547981069 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.