ബൈക്കപ​ക​ട​ത്തി​ൽ യുവാവ് മ​രി​ച്ചു
Monday, May 20, 2019 11:49 PM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര​യി​ൽ യു​വാ​വ് ബൈ​ക്ക് മറിഞ്ഞ് മ​രി​ച്ചു. ​ചി​റ​ക്ക​ര ഇ​ട​വ​ട്ടം വി​ള​യി​ൽ വീ​ട്ടി​ൽ ഹ​രി​ഹ​ര​ൻ- വി​ജ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​കൻ അ​ജേ​ഷ്(32) ആ​ണ് മ​രി​ച്ച​ത്. ​കൂ​ടെ സ​ഞ്ച​രി​ച്ച ചി​റ​ക്ക​ര എ​സ്പി ഭ​വ​നി​ൽ ഉ​ല്ലാ​സി​ന് പ​രി​ക്കേ​റ്റു.​
കഴിഞ്ഞ രാ​ത്രി ചി​റ​ക്ക​ര​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​അ​ജേ​ഷ് മ​രി​ച്ചു.​ അ​വി​വാ​ഹി​ത​നാ​ണ്. കു​മാ​ർ, അ​മ്പി എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.