സ​ദ്ഭാ​വ​നാ ദി​നം ആ​ച​രി​ച്ചു
Tuesday, May 21, 2019 10:48 PM IST
കൊ​ല്ലം: രാ​ജീ​വ്‌ ഗാ​ന്ധി യു​ടെ 28 ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നം എ​ൻ ജി ​ഒ അ​സോ​സി​യേ​ഷ​ന്‍റെ വി​വി​ധ ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ദ്ഭാ​വ​ന ദി​ന​മാ​യി ആ​ച​രി​ച്ചു. ജി​ല്ല​യി​ലെ 11 കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നു​സ്മ​ര​ണ യോ​ഗ​ങ്ങ​ൾ ന​ട​ന്നു.
കൊ​ല്ല​ത്തു ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​റ്റു​മൂ​ല നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ. ​സു​നി​ൽ ജോ​സ്, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​മ​നോ​ജ്‌ കു​മാ​ർ അ​ധ്യ​ക്ഷത വഹിച്ചു.
പ​രി​മ​ണം വി​ജ​യ​ൻ, ഷാ​രോ​ൺ അ​ച്ച​ൻ​കു​ഞ്ഞ്, എ. ​രാ​ജേ​ഷ് കു​മാ​ർ, എ. ​ആ​ൽ​ബ​ർ​ട്ട്, വി​നോ​ദ് കു​മാ​ർ, സാ​ബു, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.