പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും അ​നു​മോ​ദ​ന​വും 25ന്
Tuesday, May 21, 2019 10:48 PM IST
കൊ​ല്ലം: പ​ട്ട​ത്താ​നം ദ​ർ​ശ​ന ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പാ​ർ​വ​ത്യാ​ർ ജം​ഗ്ഷ​ന് തെ​ക്കു​വ​ശ​ത്തെ അ​ഞ്ചി​ര​ങ്ങി​ൽ കോ​ന്പൗ​ണ്ടി​ൽ ന​ട​ക്കും.
ന​ഗ​റി​ലെ എ​ൽ​കെ​ജി മു​ത​ൽ പ്ല​സ്ടു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ത​ത്തു​ല്യ ലി​ല​ബ​സു​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഏ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മൊ​മ​ന്‍റോ​യും ന​ൽ​കും. ന​ഗ​റി​ലെ അം​ഗ​ങ്ങ​ളി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ പ്ര​ഫ.​സം​ഗി​ത വി​ൻ​സ​ന്‍റ്, എ​ൻ.​സു​മേ​ഷ് എ​ന്നി​വ​രെ ആ​ദ​രി​ക്കും.
ന​ഗ​ർ പ്ര​സി​ഡ​ന്‍റ് ബൈ​ജു എ​സ്.​പ​ട്ട​ത്താ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും എം.​നൗ​ഷാ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. എ.​ച​ന്ദ്രി​കാ​ദേ​വി, ജി.​പ​ങ്ക​ജാ​ക്ഷ​ൻ​പി​ള്ള, എ​ൻ.​വി​ജ​യ​രാ​ജ​ൻ, ജോ.​എ​ൽ‌.​ജോ​ൺ, കെ.​ഗോ​പാ​ല​പി​ള്ള, ഷൈ​ജു സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.