സു​കു​മാ​ർ അ​ഴീ​ക്കോ​ട് സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​ര​ദാ​നം 26ന്
Tuesday, May 21, 2019 10:48 PM IST
കൊ​ല്ലം: പു​ന​ലൂ​ർ ജ​ന​കീ​യ ക​വി​താ​വേ​ദി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ഡോ.​സു​കു​മാ​ർ അ​ഴീ​ക്കോ​ട് സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ല്ലം ചി​ന്ന​ക്ക​ട പോ​ലീ​സ് ക്ല​ബി​ൽ ന​ട​ക്കും. ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് പു​ര​സ്കാ​ര​ജേ​താ​വ്. 10,001 രൂ​പ​യും ശി​ൽ​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങി​ൽ ബൃ​ന്ദ, ഗ​ണ​പൂ​ജാ​രി, അ​ജ​യ​ൻ കൊ​ട്ട​റ, ശ്യാം ​ഏ​നാ​ത്ത്, കെ.​ജി.​രാ​ജു, അ​ശോ​ക​ൻ ക​ല്ലു​വാ​തു​ക്ക​ൽ, ക​സ്തൂ​രി ജോ​സ​ഫ്, ഹി​ൽ​ഡ ഷീ​ല, ഫാ.​ജോ​ൺ സ്ലീ​ബാ, പ്ര​ഭാ​കു​മാ​രി, പ​ന്ത​ളം പ്ര​ഭ, എം.​പി.​വി​ശ്വ​നാ​ഥ​ൻ, മിം​സി അ​ലി​മു​ക്ക്, കൊ​ല്ലം വി​ജ​യ​ല​ക്ഷ്മി, ര​ശ്മി സ​ജ​യ​ൻ, തി​ല​കം വി​ജ​യ​ൻ, ജി.​വി​ക്ര​മ​ൻ​പി​ള്ള, മി​നു പ്രേം, ​രാ​ജ​ൻ മൈ​ത്രേ​യ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
മൂ​ന്നി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം എം.​മു​കേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​കെ.​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ സാ​ഹി​ത്യ പു​ര​സ്കാ​ര​ദാ​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും.
എം.​എ.​രാ​ജ​ഗോ​പാ​ൽ, വി​നോ​ദ് വൈ​ശാ​ഖി, എ​ൻ.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ബാ​ബു പാ​ക്ക​നാ​ർ, കെ.​എ​ൻ.​മോ​ഹ​ൻ​ലാ​ൽ, ബൈ​ജു പ​ട്ട​ത്താ​നം, ഡാ​ർ​വി​ൻ പി​റ​വം, മു​ട്ട​റ ഉ​ദ​യ​ഭാ​നു, ആ​യൂ​ർ ശി​വ​ദാ​സ്, സി.​ബി.​വി​ജ​യ​കു​മാ​ർ‌, കെ.​കെ.​ബാ​ബു, ഡോ.​ഷേ​ർ​ലി ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ കെ.​ആ​ർ.​പി.​വ​ള്ളി​ക്കു​ന്നം, ഖാ​ദി രാ​മ​കൃ​ഷ്ണ​പി​ള്ള, പാ​ന്പു​റം അ​ര​വി​ന്ദ്, വി​ജ​യ​ൻ ക​ല്ലു​വാ​തു​ക്ക​ൽ, ടി.​മോ​ഹ​ന​ൻ, രാ​ജേ​ന്ദ്ര​സ്വാ​മി, ഡോ.​മ​നോ​ജ് എ​സ്.​മം​ഗ​ല​ത്ത്, പ്ര​ണ​വം രാ​മ​ച​ന്ദ്ര​ൻ, സി.​ബാ​ല​ച​ന്ദ്ര​ൻ, കൊ​ല്ലം ഷെ​മീ​ർ, രാ​ജു ശ്രീ​ധ​ർ, എ.​കെ.​ര​ഘു, ഡോ.​കെ.​ടി.​തോ​മ​സ്, രാ​ജീ​വ് രാ​ജ​ധാ​നി, മോ​ഹ​ന​ൻ​പി​ള്ള, ഏ​ബ്ര​ഹാം ക​രി​ക്കം, ശി​വ​രാ​ജ​ൻ കോ​വി​ല​ഴി​കം, ഉ​ഴ​വൂ​ർ ശ​ശി, പ്രേ​മ​ൻ ഇ​ല്ല​ത്ത്, ലി​സി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.