സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന 29ന്
Tuesday, May 21, 2019 11:35 PM IST
കൊല്ലം: ​സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ള്‍/​ഹെ​ഡ്മാ​സ്റ്റ​ര്‍, ഗ​താ​ഗ​ത നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, പി ​ടി എ ​പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം 25ന് ​രാ​വി​ലെ 11ന് ​മൈ​ലം എംജിഎം ​ആ​ര്‍പി ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും.
സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന 29ന് ​രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ താ​ഴ​ത്ത് കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് മൈ​താ​ന​ത്ത് ന​ട​ക്കും. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഹാ​ജ​രാ​ക്കി ചെ​ക്ക്ഡ് സ്ലി​പ്പു​ക​ള്‍ പ​തി​പ്പി​ക്ക​ണ​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര ജോ​യി​ന്‍റ് ആ​ര്‍ടി​ഒ അ​റി​യി​ച്ചു.