മാ​യം ക​ല​ര്‍​ത്തി​യ വെ​ളി​ച്ചെ​ണ്ണ, കു​പ്പി​വെ​ള്ളം എ​ന്നി​വ നി​രോ​ധി​ച്ചു
Tuesday, May 21, 2019 11:35 PM IST
കൊല്ലം: ത​മി​ഴ്‌​നാ​ട് നാ​മ​ക്ക​ല്ലി​ലെ മെ​സേ​ഴ്‌​സ് വി​വേ​ക് ഓ​യി​ല്‍ ക​മ്പ​നി ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന കേ​ര​ള​പ​വി​ത്രം കോ​ക്ക​ന​ട്ട് ഓ​യി​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വെ​ളി​ച്ചെ​ണ്ണ​ക​ളും മെ​സേ​ഴ്‌​സ് കെ​ന്‍​സ്റ്റാ​ര്‍ എ​ക്‌​സിം ക​ന്യാ​കു​മാ​രി എ​ന്ന ക​മ്പ​നി വി​ത​ര​ണം ചെ​യ്യു​ന്ന വോ​ള്‍​ഗ കു​പ്പി​വെ​ള്ളം എ​ന്നി​വ​യു​ടെ വി​ല്‍​പ്പ​ന​യും വി​ത​ര​ണ​വും ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വാ​യി. ച​ട​യ​മം​ഗ​ലം ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ് സ​ര്‍​ക്കി​ള്‍ പ​രി​ധി​യി​ല്‍ നി​ന്ന് എ​ടു​ത്ത സാ​മ്പി​ള്‍ ഗ​വ​. അ​ന​ലി​റ്റി​ക്ക​ല്‍ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്നാ​ണ് വെ​ള്ളി​ച്ചെ​ണ്ണ​യും കു​പ്പി​വെ​ള്ള​വും നി​രോ​ധി​ച്ച​ത്. നി​രോ​ധി​ക്ക​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.