പി.ജെ ​ജോ​സ​ഫി​നെ​തി​രെ യൂ​ത്ത് ഫ്ര​ണ്ട് (എം)​ജി​ല്ലാ ക​മ്മി​റ്റി
Wednesday, May 22, 2019 11:37 PM IST
പ​ത്ത​നാ​പു​രം:​ പി.ജെ ​ജോ​സ​ഫി​നെ​തി​രെ യൂ​ത്ത് ഫ്ര​ണ്ട് (എം)​ജി​ല്ലാ ക​മ്മി​റ്റി.​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ജോ​സ​ഫി​നെ​തി​രെ നേ​താ​ക്ക​ള്‍ സം​സാ​രി​ച്ച​ത്.​ ജോ​സ​ഫ് പി​ടി​വാ​ശി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പാ​ര്‍​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ച് ചേ​ർ​ക്കാ​ന്‍ ത​യാ​റാ​ക​ണമെന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി ഉ​ട​ൻ വി​ളി​ച്ചു​ചേ​ർ​ത്തു പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ടി ​ഡി ക്രൂ​സ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ഹേ​ഷ് കൂ​ത്ര​പ്പ​ള്ളി, റോ​ബി​ൻ വ​ർ​ഗീ​സ്, പ​ത്മ​ന നാ​സ​ർ, ശൂ​ര​നാ​ട് ജോ​ൺ​സ​ൺ, കെ ​ടി ശി​ഹാ​ബ്, സ​ജി വ​ർ​ഗീ​സ്, ഗി​രീ​ഷ് പി​റ​വ​ന്തൂ​ർ, അ​ജ​യ​ൻ വാ​ള​ത്തു​ങ്ക​ൽ, ബി​നോ​യ് കു​ണ്ട​റ, ജെ​യിം​സ്, രാ​ജ​ൻ, ജോ​ൺ, കൊ​ല്ലം നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്രശംഗി​ച്ചു.