വാ​യ​ന പ​ക്ഷാ​ച​ര​ണം താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം കു​ണ്ട​റ​യി​ൽ
Sunday, June 16, 2019 11:28 PM IST
കൊ​ല്ലം: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം കു​ണ്ട​റ എം.​ജി.​ഡി ഗേ​ള്‍​സ് ഹൈ​സ്കൂ​ളി​ൽ​വ​ച്ച് ന​ട​ക്കും.
19 ന് ​രാ​വി​ലെ 9.30ന് ​മു​ൻ എം.​പി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​എ​ൻ പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​യ 19 മു​ത​ൽ ഐ.​വി ദാ​സി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജൂ​ലൈ ഏ​ഴ് വ​രെ​യാ​ണ് വാ​യ​ന പ​ക്ഷാ​ച​ര​ണ​മാ​യി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലി​ൽ ആ​ച​രി​ക്കു​ന്ന​ത്.

ഏലായിലെ തോ​ട്ടി​ൽ
ശു​ചി മു​റി​മാലി​ന്യം ഒ​ഴു​ക്കി

ശാ​സ്താം​കോ​ട്ട: വേ​ങ്ങ മൂ​ത്തോ​ട്ടി​ൽ മു​ക്കി​ന് വ​ട​ക്ക് ചി​റ​യ്ക്കു മേ​ൽ ഏ​ലാ​യി​ലെ തോ​ട്ടി​ൽ ശു​ചി മു​റി മാ​ലി​ന്യം ഒ​ഴു​ക്കി.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ടാ​ങ്ക​റി​ൽ കൊ​ണ്ടു​വ​ന്ന് ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മൂ​ലം സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ വ​ള​രെ ബു​ദ്ധി​മു​ട്ടി​ലാ​യി. പ്ര​ദേ​ശ​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ച്ചി​രു​ന്ന​തും ഈ ​തോ​ട്ടി​ലാ​യി​രു​ന്നു.