ന​ട​പ്പാ​ത നി​ർ​മാ​ണം ഇ​ഴ​യു​ന്നു; മൂ​ടി​യി​ല്ലാ​ത്ത ഓ​ട അ​പ​ക​ടക്കെ​ണി
Monday, June 17, 2019 10:27 PM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ പു​ല​മൺ ​ക​വ​ല​യി​ലെ ന​ട​പ്പാ​ത നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. ഓ​ട​ക്ക് മു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ന​ട​പ്പാ​ത​യു​ടെ പ​ല ഭാ​ഗത്തും ​മൂ​ടി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ച്ചി​ട്ടി​ല്ല. ഇ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാർ ക്ക് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു.

എംസി ​റോ​ഡ് ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ചി​ട്ട് നാ​ലു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി. പ​ക്ഷേ അ​ന്നും തി​ര​ക്കേ​റി​യ പു​ല​മ​ൺ ക​വ​ല​യി​ൽ ഓ​ട നി​ർ​മാ​ണ​വും ന​ട​പ്പാ​ത നി​ർ​മാ​ണ​വും ന​ട​ന്നി​രു​ന്നി​ല്ല.

ഇ​ത് ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കെഎ​സ്​ടിപി ഈ ​ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മ​മാ​രം​ഭി​ച്ച​ത്. ​പ്ര​വ​ർ​ത്തി​ക​ളാ​രം​ഭി​ച്ചി​ട്ട് ആ​റു മാ​സ​ത്തോ​ള​മാ​യി​ട്ടും എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യാ​ണ്.

റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള ഓ​ട​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ച ശേ​ഷം ഇ​തി​നു മു​ക​ളി​ൽ മൂ​ടി​ക​ൾ സ്ഥാ​പി​ച്ച് ന​ട​പ്പാ​ത​യൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ന​ട​പ്പാ​ത​ക​ളി​ൽ ടൈ​ൽ​സ് പാ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഓ​ട​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന ജോ​ലി​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
മൂ​ടി​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​ത് ഒ​ഴി​വാ​ക്കി​യി​ട്ടി​രി​ക്കു​ന്നു. ഇ​താ​ണ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​ത്. പൂ​ർ​ണ​മാ​യും മൂ​ടി​യി​ട്ടു​ണ്ടെ​ന്ന ധാ​ര​ണ​യി​ൽ ന​ട​ന്നു​വ​രു​ന്ന യാ​ത്ര​ക്കാ​ർ കു​ഴി​യി​ല​ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.​ ഓ​ട​ക​ൾ പൂ​ർ​ണ​മാ​യി മൂ​ടാ​തെ ത​ന്നെ ടൈ​ൽ​സ് പാ​കു​ന്ന ജോ​ലി​ക​ളും ന​ട​ക്കു​ന്നു.

റോ​ഡി​നെ​യും ന​ട​പ്പാ​ത​യേ​യും വേ​ർ​തി​രി​ച്ചു കൊ​ണ്ട് സി​മ​ന്‍റുക​ട്ട​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ന്നു വ​രു​ന്നു​ണ്ട്.​ ഇ​തി​നെ​ച്ചൊ​ല്ലി അ​പ​സ്വ​ര​ങ്ങ​ളും ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​യ​റാ​ൻ ക​ഴി​യു​ന്ന വി​ധ​വും മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ൽ അ​തി​ന് സാ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​വു​മാ​ണ് ക​ട്ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.

പൊ​തു​വേ ഗ​താ​ഗ​ത പ്ര​ശ്നം അ​നു​ഭ​വ​പ്പെ​ടു​ന്ന പു​ല​മ​ൺ ക​വ​ല​യി​ൽ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന ഇ​പ്പോ​ഴ​ത്തെ നി​ർ​മ്മാ​ണ ജോ​ലി​ക​ൾ ഗ​താ​ഗ​ത ത​ട​സ്സം അ​തി​രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വ​ല​യു​ന്നു.

നി​ർ​മ്മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ജോ​ലി ന​ട​ക്കാ​ത്ത​താ​ണ് നി​ർ​മ്മാ​ണം ഇ​ഴ​യാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി പൂ​ർ​ത്തി​ക​രി​ക്കാ​ൻ കെ.​എ​സ്.​ടി.​പി.​അ​നാ​സ്ഥ കാ​ട്ടു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു.