സ​ഹ​ക​ര​ണ ബാ​ങ്ക് തെര​ഞ്ഞെ​ടു​പ്പ്: കോൺഗ്ര​സി​ന് വി​ജ​യം
Monday, June 17, 2019 10:27 PM IST
കു​ണ്ട​റ:​ കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ കോൺഗ്ര​സ് പാ​ന​ൽ വി​ജ​യി​ച്ചു. മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റ്റി. ​വി. മാ​മ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സ​ഹ​ക​ര​ണ മു​ന്ന​ണി​യു​ടെ പാ​ന​ലു​മാ​യി​രു​ന്നു മ​ത്സ​രം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ജോ​ൺ എം, ​പ്ര​മോ​ദ് ജെ, ​വ​ർ​ഗീ​സ് കു​ഞ്ഞു​മ്മ​ൻ, വ​ർ​ഗീ​സ് പ​ണി​ക്ക​ർ, ഷം​നാ​ദ്, സ​ന്തോ​ഷ് കു​മാ​ർ. നി​ക്ഷേ​പ​ക വി​ഭാ​ഗ​ത്തി​ൽ നി​ന്നും കെ. ​വൈ. ലാ​ല​ൻ. വ​നി​താ വി​ഭാ​ഗ​ത്തി​ൽ നി​ന്നും മാ​യാ സു​ഗ​ത​ൻ, ഷൈ​ല​ജ എ​സ്, റെ​ജി​മോ​ൾ. പ​ട്ടി​ക​ജാ​തി സം​വ​ര​ണ ത്തി​ൽ നി​ന്നും കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.
23 വ​ർ​ഷ​മാ​യി കോ​ൺഗ്രസ് ആ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി. ​സിപിഎ​മ്മും ബിജെപി.​യും മ​ത്സ​രി​ച്ചി​രു​ന്നി​ലെ​ങ്കി​ലും സ​ഹ​ക​ര​ണ മു​ന്ന​ണി​യെ ഇ​ട​തു​പ​ക്ഷം പി​ന്തു​ണ​ച്ചി​രു​ന്നു.