വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്നു
Monday, June 17, 2019 11:56 PM IST
പുനലൂർ: ഏ​രീ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് പു​ന​ല്ലൂ​ർ ഓ​ഫീ​സി​ന്‍റെ നാ​ലാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം പു​ന​ലൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ​ ന​ട​ന്നു. വി​ദ്യാ​ർ​ഥികൾക്കുള്ള അ​നു​മോ​ദ​ന​വും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ഡി​വൈ​എ​സ്പി സ​തീ​ഷ് കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​ത്തി​ൽ തൊ​ഴി​ൽ ഇ​ല്ലാ​ത്ത​വ​ർ​ക്കെ​ല്ലാം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത അ​നു​സ​രി​ച്ച് ഏ​രീ​സ് ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ക​മ്പ​നി​ക​ളി​ൽ തൊ​ഴി​ൽ ന​ൽ​കു​ക​യും വി​ദ്യാ​ഭ്യാ​സ​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നവും ന​ൽ​കും.
സി​ഇ​ഒ സോ​ഹ​ൻ റോ​യ് യു​ടെ വീ​ട് ആണ് ഓ​ഫീ​സ്.