മ​ധ്യ​വ​യ​സ്ക​ൻ വ​ർ​ക്ക് ഷോ​പ്പി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, June 18, 2019 12:19 AM IST
കു​ള​ത്തൂ​പ്പു​ഴ: മ​ധ്യ​വ​യ​സ്ക​നെ വ​ർ​ക്ഷോ​പ്പി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം പു​ല്ലു​പാ​റ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ബു രാ​ജ​ൻ ആ​ചാ​രി (50) യെ​യാ​ണ് ഇന്നലെ രാ​വി​ലെ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ന് സ​മീ​പ​ത്തു​ള്ള ജീ​പ്പ് വ​ർ​ക്‌ഷോ​പ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് മോർചറിയിലേ​ക്ക് മാ​റ്റി. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: അ​ശ്വ​തി, ന​ന്ദു, ഉ​ണ്ണി . മ​രു​മ​ക​ൻ: പ്ര​ദീപ്.