ദു​ബാ‍​യി​ൽ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Tuesday, June 18, 2019 12:19 AM IST
പ​ര​വൂ​ർ: ദു​ബാ‍​യി​ൽ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പ​ര​വൂ​ർ കോ​ങ്ങാ​ൽ വി​ള​യി​ൽ വീ​ട്ടി​ൽ ജാ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ മ​ക​ൻ അ​ന​ന്ദു (25) ആ​ണ് മ​രി​ച്ച​ത്. ദു​ബാ​യി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വെ മു​ങ്ങി മ​രി​യ്ക്കു​ക​യാ​യി​രു​ന്നു. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 9:30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.