വാ​യ​നാപ​ക്ഷാ​ച​ര​ണം; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, June 18, 2019 11:02 PM IST
കൊല്ലം: ജി​ല്ലാ ഭ​ര​ണ​കൂ​ടം, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, പി.​എ​ന്‍.പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍-​പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, സാ​ക്ഷ​ര​താ മി​ഷ​ന്‍, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വാ​യ​നാ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 10ന് ​മ​ങ്ങാ​ട് ഗ​വ​. ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ല്‍ മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡന്‍റ് ഡോ. ​പി. കെ.​ഗോ​പ​ന്‍ അ​ധ്യ​ക്ഷ​നാ​കും. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് വാ​യ​ന കോ​ര്‍​ണ​ര്‍ സ​മ​ര്‍​പ്പ​ണം ന​ട​ത്തും. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ച​വ​റ കെ.​എ​സ്.പി​ള്ള പി.​എ​ന്‍ പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും സ്റ്റേ​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്. നാ​സ​ര്‍ വാ​യ​നാ​ദി​ന സ​ന്ദേ​ശ​വും ന​ല്‍​കും.
പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലും. ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍. ജ​യ​ച​ന്ദ്ര​ന്‍ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തും.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ന്‍, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. ശ്രീ​ക​ല, കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​ജി. സ​ന്തോ​ഷ്, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ല കോ-​ഓ​ഡി​നേ​റ്റ​ര്‍ സി.​കെ. പ്ര​ദീ​പ് കു​മാ​ര്‍, മ​ങ്ങാ​ട് ഗ​വ​. എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ഉ​ഷാ​കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ് കെ.​ഷീ​ബ, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, പി​ടി എ ​പ്ര​സി​ഡ​ന്‍റ് എ.​ഡി.ദി​വാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
സെ​മി​നാ​റു​ക​ള്‍, പു​സ്ത​ക ച​ര്‍​ച്ച​ക​ള്‍, പു​സ്ത​ക പ്ര​ദ​ര്‍​ശ​നം, വാ​യ​ന കൂ​ട്ട​ങ്ങ​ള്‍, ല​ഹ​രി വി​രു​ദ്ധ സ​ദ​സു​ക​ള്‍ തു​ട​ങ്ങി​യ​വ പ​ക്ഷാ​ച​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ള്‍, കേ​ളേ​ജു​ക​ള്‍, ലൈ​ബ്ര​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കും. ജൂ​ലൈ ഒ​ന്നി​ന് പി ​കേ​ശ​വ​ദേ​വി​ന്‍റെ ​യും അ​ഞ്ചി​ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെയും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. ആ​റി​ന് പി.​എ​ന്‍.പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും.
കു​ണ്ട​റ:​പു​നു​ക്ക​ന്നൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ജൂ​ലൈ ഏ​ഴു​വ​രെ വാ​യ​നാ​പ​ക്ഷാ​ച​ര​ണം ന​ട​ക്കും. ഇ​ന്ന് പി.​എ​ൻ. പ​ണി​ക്ക​രു​ടെ ജ​ന്മ​ദി​ന​വും ജൂ​ലൈ ഏ​ഴി​ന് ഐ.​വി. ദാ​സി​ന്‍റെ ജ​ന്മ​ദി​ന​വു​മാ​ണ്.പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി​യി​ൽ പു​സ്ത​ക​പ്ര​ദ​ർ​ശ​നം, വാ​യ​നാ മ​ത്സ​രം, പു​സ്ത​ക ച​ർ​ച്ച, പു​സ്ത​ക ശേ​ഖ​ര​ണം എ​ന്നി​വ ന​ട​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പി. ​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​യോ​ഗം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ബു​ബേ​ക്ക​ർ കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ​ത്ത​ല ജി. ​അ​യ്യ​പ്പ​ൻ പി​ള്ള പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് സ​മ്മാ​ന​ദാ​നം ന​ട​ക്കും.
കൊ​ല്ലം:​കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​ൻ പി. ​എ​ൻ. പ​ണി​ക്ക​രു​ടെ 24-ാം അ​നു​സ്മ​ര​ണ വാ​ർ​ഷി​കം വാ​യ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ജ​ൻ​ശി​ക്ഷ​ൺ സ​ൻ​സ്ഥാ​ൻ, കാ​ൻ​ഫെ​ഡ്, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഫോ​ർ റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ്, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​കൊ​ല്ലം സോ​പാ​ന​ത്തി​ൽ ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.
എ​സ്. സു​ധീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എം.​ആ​ർ. ത​ന്പാ​ൻ, ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, പ്ര​ഫ. കോ​ന്നി ഗോ​പ​കു​മാ​ർ. ടി.​പി. മാ​ധ​വ​ൻ, ഡോ. ​ന​ട​യ്ക്ക​ൽ ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
​കൊ​ല്ലം: ചെ​ന്താ​പ്പൂ​ര് യു​വ​ജ​ന​സ​മാ​ജം ഗ്ര​ന്ഥ​ശാ​ല ആ​ന്‍റ് വാ​യ​ന​ശാ​ല​യു​ടെ വാ​യ​നാ​ദി​നാ​ച​ര​ണം ഇന്ന് വെ​ട്ടി​ല​ത്താ​ഴം ജി​വി​എ​ൽ​പി​എ​സി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ൻ ഉ​ദ്ഘാ​ട​ന​വും പു​സ്ത​ക സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. സ്കൂ​ൾ ലീ​ഡ​ർ റ്റി.​സ​ഞ്ജ​യ് പു​സ്ത​കം സ്വീ​ക​രി​ക്കും.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹെ​ഡ്മി​സ്ട്ര​സ് സു​ഷ, മ​ണി കെ.​ചെ​ന്താ​പ്പൂ​ര്, പ​ട്ട​ത്താ​നം സു​നി​ൽ, മു​ഖ​ത്ത​ല ജി.​അ​യ്യ​പ്പ​ൻ​പി​ള്ള, ഡി.​സു​നി​ൽ​കു​മാ​ർ, മ​നു കെ.​നാ​യ​ർ, റ്റി.​എ​സ്.​ആ​ശ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ഥാ​വാ​യ​ന.