കൗ​ശ​ൽ കേ​ന്ദ്ര​യി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം
Tuesday, June 18, 2019 11:02 PM IST
കൊ​ല്ലം: ച​ന്ദ​ന​ത്തോ​പ്പ് മാ​മൂ​ട് പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ കേ​ന്ദ്ര​യി​ൽ ടൂ​റി​സം ഹോ​സ്പി​റ്റാ​ലി​റ്റി, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് (ത​യ്യ​ൽ), റീ​ട്ടൈ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, നേ​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, സി​സി ടി​വി ടെ​ക്നീ​ഷ്യ​ൻ, ഫീ​ൽ​ഡ് ടെ​ക്നീ​ഷ്യ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കും.
പ്രാ​യ​പ​രി​ധി 18നും 35​നും മ​ധ്യേ. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ജോ​ലി​യും സ്റ്റൈ​ഫ​ന്‍റും ന​ൽ​കും. നി​ല​വി​ൽ 800 സീ​റ്റു​ക​ൾ ഉ​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7356535444, 8136847748 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.