പ​ള്ളി​മു​ക്ക് യൂ​നു​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ജോ​ബ്ഫെ​യ​ർ ഇ​ന്ന്
Tuesday, June 18, 2019 11:02 PM IST
കൊ​ല്ലം: ടെ​ക്നോ​പാ​ർ​ക്കി​ലെ ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ജോ​ബ് ഫെ​യ​ർ ഇ​ന്ന് കൊ​ല്ലം കൊ​ല്ലം പ​ള്ളി​മു​ക്ക് യൂ​നു​സ് കോ​ള​ജ് ഒ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ന്‍റ് ടെ​ക്നോ​ള​ജീ​സ് കൊ​ല്ലം കാ​ന്പ​സി​ൽ ന​ട​ക്കും.
2015-മു​ത​ൽ വി​ജ​യി​ച്ച് പു​റ​ത്തി​റ​ങ്ങി​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റ് ബി​രു​ദ​ധാ​രി​ക​ൾ​ക്കും ക​ഴി​ഞ്ഞ വ​ർ​ഷം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. നി​ല​വി​ലെ ജോ​ലി മാ​റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​രി​ച​യ സ​ന്പ​ന്ന​ർ​ക്കും ബി​എ​ഡു​കാ​ർ​ക്കും പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി രാ​വി​ലെ 8.30മു​ത​ൽ വൈ​കു​ന്നേ​രം 4.30വ​രെ​യാ​ണ് ഇ​ന്‍റ​ർ​വ്യൂ.
പ്ര​മു​ഖ ഐ​ടി ക​ന്പ​നി​ക​ളാ​യ സ​ൺ​ടെ​ക്ക്, നാ​വി​ഗ​ന്‍റ്, യ​റാ​ബ് ടെ​ക്നോ​ള​ജീ​സ്, ഇ​ബ്സ​ൻ ഇ​ന്ന​വേ​ഷ​ൻ​സ്, വേ​ഫ​ർ‌​ചി​പ്സ്, എ​ൻ​ഐ​ഇ​ആ​ർ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളി​ലാ​യി ഇ​രു​നൂ​റോ​ളം ഒ​ഴി​വു​ക​ളു​ണ്ട്. സ​പ്ലി​മെ​ന്‍റ​റി​ക്കാ​ർ​ക്കും പ​ങ്കെ​ടു​ക്കാം.
കോ​ള​ജി​ന്‍റെ പ​തി​നേ​ഴാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 17 സം​ര​ഭ​ക​രെ സൃ​ഷ്ടി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ര​ഭ​ക​ർ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.
അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ സം​രം​ഭ​ക​രെ ഉ​യ​ർ​ത്തു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, മെ​ഷീ​ൻ ലേ​ണിം​ഗ്, റോ​ബോ​ട്ടി​ക്സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഇ​ന്‍റ​ർ​നെ​റ്റ് ഒ​ഫ് തിം​ഗ്സ് എ​ന്നീ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സം​ര​ഭ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7907032961 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.