അ​ഭി​മു​ഖം 20,21 തീ​യ​തി​ക​ളി​ൽ
Tuesday, June 18, 2019 11:02 PM IST
കൊ​ല്ലം: ക​ട​പ്പാ​ക്ക​ട റ്റി​കെ​ഡി​എം സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലെ ഗ​വ​ൺ​മെ​ന്‍റ് ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ അ​ഭി​മു​ഖം 20,21 തീ​യ​തി​ക​ളി​ൽ ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ ന​ട​ക്കും. ഫു​ഡ് പ്രൊ​ഡ​ക്ഷ​ൻ കോ​ഴ്സി​ന് 20ന് ​രാ​വി​ലെ പ​ത്തി​നും ഫു​ഡ് ആ​ന്‍റ് ബി​വ​റേ​ജ് സ​ർ​വീ​സ് കോ​ഴ്സി​ന് 21ന് ​രാ​വി​ലെ പ​ത്തി​നു​മാ​ണ് അ​ഭി​മു​ഖം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04742767635, 9656720906 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

സെ​റ്റോ ടെ​ക്‌​നീ​ഷ്യ​ന്‍; അ​ഭി​മു​ഖം നാളെ

കൊല്ലം: ​ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്യാ​ന്‍​സ​ര്‍ കെ​യ​ര്‍ സെ​ന്റ​റി​ലെ സെ​റ്റോ ടെ​ക്‌​നീ​ഷ്യ​ന്റെ ഒ​രൊ​ഴി​വി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം നാളെ ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള വ​നി​ത​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.
വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത - പ്ല​സ് ടൂ, ​സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ഡി ​എം എ​ല്‍ ടി/​ബി എ​സ് സി ​എം എ​ല്‍ ടി. ​സൈ​റ്റോ​ള​ജി​യി​ല്‍ മു​ന്‍​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ പ്ര​മാ​ണ​ങ്ങ​ള്‍ സ​ഹി​തം രാ​വി​ലെ 10.30ന് ​ഓ​ഫീ​സി​ല്‍ എ​ത്ത​ണം.