മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, June 18, 2019 11:47 PM IST
ശാ​സ്താം​കോ​ട്ട: വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി . കോ​വൂ​ർ വ​ലി​യ വീ​ട്ടി​ൽ പ്ര​താ​പ് ച​ന്ദ്ര​ൻ നാ​യ​ർ (44, ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ചെ​ങ്ങ​ന്നൂ​ർ) ആ​ണ് മ​രി​ച്ച​ത് . ര​ണ്ടു ദി​വ​സ​മാ​യി വീ​ട് അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ശാ​സ്താം​കോ​ട്ട പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഭാ​ര്യ: ശ്രീ​കു​മാ​രി ( ആ​രോ​ഗ്യ വ​കു​പ്പ്. മ​ൺ​റോ​തു​രു​ത്ത്). മ​ക്ക​ൾ: ആ​ദി​ശ്രീ പ്ര​താ​പ്, ദ്യു​തി ശ്രീ ​പ്ര​താ​പ്.