താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Thursday, June 20, 2019 11:14 PM IST
പ​ത്ത​നാ​പു​രം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​ട​തു​മു​ന്ന​ണി​യി​ലെ പ​ട​ല​പി​ണ​ക്ക​ങ്ങ​ള്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചെ​ന്നാ​രോ​പി​ച്ച് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ല്‍ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്ന​ത് ബോ​ര്‍​ഡി​ല്‍ മാ​ത്രം ഒ​തു​ങ്ങി​യെ​ന്ന് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ഖാ​ന്‍ പ​റ​ഞ്ഞു. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് പ​ത്ത​നാ​പു​രം കേ​ന്ദ്ര​മാ​യി താ​ലൂ​ക്ക് അ​നു​വ​ദി​ച്ച​ത്.

പ​ത്ത​നാ​പു​രം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​മെ​ന്ന് സ്ഥ​ലം എം​എ​ല്‍​എ കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​കു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന്‍റെ ബോ​ര്‍​ഡ് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്ന് മാ​റ്റി​യ​ത​ല്ലാ​തെ ആ​ശു​പ​ത്രി വി​ക​സ​നം സാ​ധ്യ​മാ​യി​ട്ടി​ല്ല.

താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​കു​ന്ന ഒ​രു ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മ​ല്ല.​ഇ​തി​നി​ടെ ആ​ശു​പ​ത്രി പി​ട​വൂ​രി​ലേ​ക്ക് മാ​റ്റാ​നു​ള്ള എം​എ​ല്‍​എ​യു​ടെ ശ്ര​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ​ന്ന സ്വ​പ്നം അ​സ്ഥാ​ന​ത്താ​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ എം​എ​ല്‍​എ​യും സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും ത​മ്മി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യെ​ന്നും സാ​ധാ​ര​ണ​ക്കാ​ര്‍ ചി​കി​ത്സ തേ​ടി മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

വി​എ​സ് വി​നോ​ദ്, സു​ധീ​ര്‍ മ​ല​യി​ല്‍, എം ​എ നി​സാ​യ്, അ​ന​സ് ബ​ഷീ​ര്‍, അ​ജി​ത് കൃ​ഷ്ണ, ലിം​സ​ണ്‍ പു​ന്ന​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.