ദ​ര്‍​ഘാ​സ് ക്ഷ​ണി​ച്ചു
Thursday, June 20, 2019 11:14 PM IST
കൊല്ലം: ഭൂ​ജ​ല വ​കു​പ്പി​ന്‍റെ കൊ​ല്ലം ജി​ല്ലാ ഓ​ഫീ​സി​ലെ റോ​ട്ട​റി (1), റോ​ട്ട​റി (2) എ​ല്‍ ആ​ന്‍റ് ടി ​റി​ഗ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത വ​ര്‍​ക്ക് ഷോ​പ്പു​ക​ളി​ല്‍ നി​ന്നും അം​ഗീ​കൃ​ത ഡീ​ല​ര്‍ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ നി​ന്നും ദ​ര്‍​ഘാ​സ് ക്ഷ​ണി​ച്ചു. ജൂ​ലൈ ആ​റി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദവി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ലും 0474-2790313 ന​മ്പ​രി​ലും ല​ഭി​ക്കും.

സി​റ്റിം​ഗ് ഇ​ന്ന്

ച​വ​റ: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് രാ​വി​ലെ 10 മു​ത​ൽ ക്യാ​മ്പ് സി​റ്റിം​ഗ് ന​ട​ത്തും. ച​വ​റ എ​സ്ജി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ കൊ​ല്ലം ജി​ല്ലാ ഓഫീ​സി​ൽ ല​ഭ്യ​മാ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കു​ന്ന​താ​ണ്.
തൊ​ഴി​ലാ​ളി ര​ജി​സ്ട്രേ​ഷ​നാ​യി ആ​ർ സി ​ലൈ​സ​ൻ​സ്, മൂ​ന്ന് ഫോ​ട്ടോ, ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ​ന്നും ഈ ​അ​വ​സ​രം എ​ല്ലാ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.