ഇ​രുവൃ​ക്ക​ക​ളും തകരാറിലായ പെൺകുട്ടിയ്ക്ക് സഹായം നൽകി
Sunday, June 23, 2019 11:11 PM IST
തേവലക്കര: ഇ​രുവൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നെതുടർന്ന് ചി​കി​ത്സാ സ​ഹാ​യം തേ​ടുന്ന തേ​വ​ല​ക്ക​ര കോ​യി​വി​ള സ്വ​ദേ​ശി ഗോ​പി​ക(19) യ്ക്ക് സ​ഹാ​യം.
കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ 2000 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ​മി​ല്ലേ​നി​യം സ്റ്റാ​ർ​സ് വ​ക​യാ​യി മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ ചെ​ക്ക് നൽകി.
പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ബി​നു അ​ല​ക്സും എം.വി​നോ​ദും ചേ​ർ​ന്നാണ് ഗോ​പി​ക​യു​ടെ അ​മ്മ​യ്ക്ക് കൈ​മാ​റിയത്.