വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്ത​രു​ത് : മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Sunday, June 23, 2019 11:11 PM IST
കൊ​ല്ലം: ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന രീ​തി തി​രു​ത്ത​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ.
തീ​ര​ദേ​ശം നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ ശാ​സ്ത്രീ​യ​വും സു​ശ​ക്ത​വു​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ര​വി​പു​രം തീ​ര​ത്ത് 23 പു​ലി​മു​ട്ടു​ക​ള്‍ തീ​ര്‍​ത്ത് ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന​തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണ്. ഇ​തി​നു​ള്ള ടെ​ണ്ട​റാ​യി​ട്ടു​ണ്ട്.
തീ​ര​ദേ​ശ ഹൈ​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ര​വെ ഫ​ണ്ട് ലാ​പ്സാ​ക്കു​ന്നു​വെ​ന്ന അ​സ​ത്യ​പ്ര​ചാ​ര​ണ​മാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. രാ​ഷ്ട്രീ​യ ല​ക്ഷ്യം മു​ന്‍​നി​റു​ത്തി​യു​ള്ള ഇ​ത്ത​രം വാ​ര്‍​ത്ത​ക​ളി​ലൂ​ടെ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണ്.
40 കോ​ടി രൂ​പ ലാ​പ്സാ​ക്കി എ​ന്ന വാ​ര്‍​ത്ത എ​വി​ടെ നി​ന്ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു ക​ണ​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മി​ല്ല. പൂ​ര്‍​ത്തീ​ക​രി​ച്ച ഹാ​ര്‍​ബ​റി​ന് ചെ​ല​വാ​യ 72 കോ​ടി രൂ​പ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റീ ​ഇ​മ്പേ​ഴ്സ് ചെ​യ്യാ​നു​ണ്ട്. ഇ​താ​ണ് സ​ത്യ​മെ​ന്നി​രി​ക്കെ ഫ​ണ്ട് ന​ഷ്ട​മാ​കു​ന്നു എ​ന്ന അ​സ​ത്യ പ്ര​ചാ​ര​ണം ആ​രെ ര​ക്ഷ​പെ​ടു​ത്താ​നാ​ണ് എ​ന്ന് വ്യ​ക്ത​മാ​കേ​ണ്ട​തു​ണ്ട്.
തീ​ര​ദേ​ശ ഹൈ​വേ എ​ന്ന വ​ലി​യ സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍. കാ​പ്പി​ല്‍ മു​ത​ല്‍ വെ​ള്ള​നാ​തു​രു​ത്ത് വ​രെ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ര​വെ തി​ക​ച്ചും അ​പ​ഹാ​സ്യ​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന രീ​തി ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.