ല​ഹ​രി​ക്കെ​തി​രെ യു​വ​ശ​ക്തി ക്യാ​മ്പ​യി​ൻ
Monday, June 24, 2019 11:03 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ യു​വ​ശ​ക്തി എ​ന്ന പേ​രി​ൽ ക്യാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.
ഇ​തോ​ട​നു​ബ​ന്ധി​ച്ചു ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ, ഓ​പ്പ​ൺ കാ​ൻ​വാ​സ്, പോ​സ്റ്റ​ർ ര​ച​ന, പ്ര​ദ​ർ​ശ​നം, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.
26 ന് ​രാ​വി​ലെ 10 ന് ​കു​ഴി​ത്തു​റ ഗ​വ.ഫി​ഷ​റീ​സ് ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ൽ ദി​നാ​ച​ര​ണ​വും സെ​മി​നാ​റും ന​ട​ക്കും. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ അ​ധ്യക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സി​വി​ൽ എ​ക്സൈ​സ്‌ ഓ​ഫീ​സ​ർ ക്ലാ​സ് ന​യി​ക്കും. സ്കൗ​ട്ട്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ക.