വാ​യ​നാ​പ​ക്ഷാ​ച​ര​ണ​വും പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ലും
Monday, June 24, 2019 11:03 PM IST
കു​ണ്ട​റ: പ​ള്ളി​മു​ക്ക് വൈ​എം​എ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വാ​യ​നാ​പ​ക്ഷാ​ച​ര​ണം കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഫാ. ​ഡി. ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്ര​ന്ഥ​ശാ​ല​യി​ലേ​ക്ക് വാ​ങ്ങി​യ പു​തി​യ പു​സ്ത​ക​ങ്ങ​ൾ ജ്യോ​തി​ഷ്കു​മാ​ർ, ഏ​ബ്ര​ഹാം പി. ​ജോ​ൺ, സൂ​സ​ൻ അ​ല​ക്സ്, മ​റി​യാ​മ്മ ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ റ്റി. ​എ​സ്. ജോ​ർ​ജ്, കു​ണ്ട​റ എ​സ്കെ​വി​യു​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ ഐ​സ​ക് ഈ​പ്പ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. ജോ​യി, രാ​ജു സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.