ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ല്‍ 145 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​വു​മാ​യി കൈ​റ്റ്
Tuesday, June 25, 2019 10:48 PM IST
കൊല്ലം: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍റ് ടെ​ക്നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (കൈ​റ്റ്) ജി​ല്ല​യി​ല്‍ 145 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. അ​ഞ്ച് കോ​ടി രൂ​പ​വീ​തം 11 സ്കൂ​ളു​ക​ളി​ലും മൂ​ന്ന് കോ​ടി രൂ​പ​വീ​തം 30 സ്കൂ​ളു​ക​ളി​ലു​മാ​യാ​ണ് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ര്‍​മാ​ണം. കി​ഫ്ബി വ​ഴി​യാ​ണ് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.
അ​ഞ്ച് കോ​ടി രൂ​പ​യു​ടെ വി​ഭാ​ഗ​ത്തി​ല്‍ ശൂ​ര​നാ​ട് സ്കൂ​ളി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജൂ​ലൈ ത​ന്നെ പൂ​ര്‍​ത്തി​യാ​വും. അ​ഞ്ച​ല്‍ ഈ​സ്റ്റ്, കൊ​ട്ടാ​ര​ക്ക​ര, വെ​ള്ള​മ​ണ​ല്‍, ക​ട​യ്ക്ക​ല്‍, അ​ഞ്ചാ​ലും​മൂ​ട് സ്കൂ​ളു​ക​ളു​ടെ അ​ന്‍​പ​ത് ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം പൂ​ര്‍​ത്തി​യാ​യി. ഇ​വ സെ​പ്തം​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​വും. ചാ​ത്ത​ന്നൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി സ്കൂ​ളു​ക​ളി​ലെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വൈ​കി​യാ​ണ് തു​ട​ങ്ങി​യ​ത്.
കു​ല​ശേ​ഖ​ര​പു​രം, ഒ​റ്റ​ക്ക​ല്‍ സ്കൂ​ളു​ക​ളി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ഗ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ക​രാ​റു​കാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ൽകി​യി​ട്ടു​ണ്ട്.
മൂ​ന്ന് കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന മാ​ങ്ങാ​ട്, ക​ട​പ്പ സ്കൂ​ളു​ക​ള്‍ ജൂ​ലൈ​യി​ലും പു​ന​ലൂ​ര്‍, പ​ന​യി​ല്‍ പെ​രി​ങ്ങാ​ട് എ​ന്നീ സ്കൂ​ളു​ക​ള്‍ സെ​പ്തം​ബ​റി​ലും അ​ഞ്ച​ല്‍ വെ​സ്റ്റ്, ഏ​രൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം, വ​ള്ളി​ക്കീ​ഴ്, ഒ​റ്റ​ക്ക​ല്‍, ച​വ​റ സ്കൂ​ളു​ക​ള്‍ ഡി​സം​ബ​റി​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
പന്മന​മ​ന സ്കൂ​ളി​ലെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ റീ ​ടെ​ണ്ട​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ജൂ​ണ്‍ 25നാ​ണ് അ​വ​സാ​ന തീ​യ​തി. കേ​ര​ള​പു​രം സ്കൂ​ളി​ന്റെ ഡി ​പി ആ​ര്‍ പു​തു​ക്കേ​ണ്ട​തു​ണ്ട്. മു​ട്ട​റ, വാ​ക്ക​നാ​ട്, പ​ര​വൂ​ര്‍ സ്കൂ​ളു​ക​ള്‍ ധ​ന​കാ​ര്യ അ​നു​മ​തി​ക്കാ​യി കി​ഫ്ബി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളു​ടെ​യും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി മോ​ണി​റ്റ​ര്‍ ചെ​യ്യാ​നും ഈ ​അ​ധ്യ​യ​ന​വ​ര്‍​ഷം ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി കൈ​റ്റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ കെ ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു.