പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും അ​നു​മോ​ദ​ന​വും 29ന്
Wednesday, June 26, 2019 12:00 AM IST
കൊ​ല്ലം: എ​സ്എ​ൻ​ഡി​പി യോ​ഗം 3837 ന​ന്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​നു​മോ​ദ​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും 29ന് ​രാ​വി​ലെ പ​ത്തി​ന് ശാ​ഖാ മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും.
ശാ​ഖാ പ്ര​സി​ഡ​ന്‍റ് ബൈ​ജു എ​സ്.​പ​ട്ട​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം എ​സ്എ​ൻ​ഡി​പി കൊ​ല്ലം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ഡോ.​ആ​ദ​ർ​ശ് സു​നി​ൽ, മൃ​ദു​ല​രാ​ജ്, സീ​മ എ​ല്.​യു എ​ന്നി​വ​രെ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ.​രാ​ജേ​ന്ദ്ര​ൻ ആ​ദ​രി​ക്കും.
എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം യോ​ഗം കൗ​ൺ​സി​ല​ർ പി.​സു​ന്ദ​ര​ൻ നി​ർ​വ​ഹി​ക്കും. ജെ.​വി​മ​ല​കു​മാ​രി, ശോ​ഭ​ന മം​ഗ​ളാ​ന​ന്ദ​ൻ, സ​ജീ​വ് മാ​ട​ൻ​വി​ള, പി.​മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.