വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, July 16, 2019 12:22 AM IST
ച​വ​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എം​എംഎ​ൽ ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു. ച​വ​റ സൗ​ത്ത് മാ​ലി​ഭാ​ഗം വ​യ​ലു​വി​ളു​മ്പി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ സു​ധാ​ക​ര​ൻ (63) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 12ന് ​ക​മ്പ​നി​യി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്കു പോ​ക​വേ ന​ട​യ്ക്കാ​വ് ഷാ​പ്പു​മു​ക്കി​ൽ​വ​ച്ച് ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ് വ​ര​വെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: സു​നി​ൽ കു​മാ​ർ, സു​ധ. മ​രു​മ​ക​ൻ: സാ​ബു. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.