കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ കൊ​ല്ല​ത്ത്
Wednesday, August 14, 2019 11:00 PM IST
കൊ​ല്ലം: കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ-​സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ കൊ​ല്ലം ചി​ന്ന​ക്ക​ട ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. 224 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​അ​നി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ഹ​ണി ബാ​ല​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കെ.​അ​നി​ൽ‌​കു​മാ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഹ​രി​കൃ​ഷ്ണ​ൻ, എ.​എം.​ഇ​ക്ബാ​ൽ, എ​സ്.​ജ​യ​മോ​ഹ​ൻ, പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ജി​ത്ത് സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ക്ലാ​സു​ക​ള്‍ നാളെ മു​ത​ല്‍

കൊല്ലം: മ​ന​യി​ല്‍​കു​ള​ങ്ങ​ര ഗവ. വ​നി​ത ഐ​ടിഐ​യി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ ട്രെ​യി​നി​ക​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍ നാളെ ​ആ​രം​ഭി​ക്കും. ഫോ​ണ്‍: 0474-2793714.