ന​ന്മ യൂ​ണി​യ​ൻ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, August 14, 2019 11:02 PM IST
കു​ണ്ട​റ: ഓ​ൾ കേ​ര​ള ട്രേ​ഡ് യൂ​ണി​യ​ൻ ഫോ​ർ നാ​ച്വ​റ​ൽ ആ​ന്‍റ് നി​യോ​ട്ട​റി​ക് മ​ല​യാ​ളം ആ​ർ​ട്ടി​സ്റ്റ് കു​ണ്ട​റ മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​ണ്ട​റ ഫാ​സ് ഹാ​ളി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ണ്ട​റ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് സാ​ഹി​ത്യ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ ആ​ദ​രി​ക്കും. എ​സ്.​എ​ൽ. സ​ജി​കു​മാ​ർ, മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ, അ​നി​ൽ​കു​മാ​ർ, സു​ജാ​ത മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. രാ​ത്രി ഏ​ഴു​മു​ത​ൽ ന​ന്മ യൂ​ണി​യ​ൻ കു​ണ്ട​റ മേ​ഖ​ല​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.