സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Friday, August 16, 2019 10:34 PM IST
കൊ​ല്ലം: ചെ​ന്താ​പ്പൂ​ര് യു​വ​ജ​ന സ​മാ​ജം ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് മ​ണി കെ.​ചെ​ന്താ​പ്പൂ​ര് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് സ്മ​ര​ണാ​ഞ്ജ​ലി​യും സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര ക്വി​സും​മ ന​ട​ന്നു. വി​നേ​ഷ്, റ്റി.​വി​ജ​യ​ൻ, ഡി.​സു​നി​ൽ​കു​മാ​ർ, സു​ധാ​ക​ര​ൻ‌, വൈ​ഷ്ണ​വി, അ​പ​ർ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ വാ​ഴ​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടോം ​മാ​ത്യു സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ അ​ശ്വി​ൻ എ​സ്. ശേ​ഖ​ർ, ബ്ല​സി ബാ​ബു, അ​ഝ്യാ​പി​ക ച​ന്ദ്രി​കാ​ബാ​യി അ​മ്മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ജി. ​ഉ​ണ്ണി​ത്താ​ൻ, സ്കൂ​ൾ‌ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ച​വ​റ: ച​വ​റ വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ക്വ​ത്തി​ൽ ച​വ​റ ശ്രീ​നാ​രാ​യ​ണ എ​ൽ​പി​എ​സി​ൽ ന​ട​ന്നു. ച​വ​റ വൈ​സ്മെ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി. ​ശ​ശി​ബാ​ബു, സ്കൂ​ൾ മാ​നേ​ജ​ർ ച​ന്ദ്ര​ൻ പു​തു​മ​ന്ദി​രം എ​ന്നി​വ​ർ ചേ​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ബി. ​ശ​ശി​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൊ​ല്ലം നാ​ലി​ന്‍റെ സെ​ക്ര​ട്ട​റി ആ​ൽ​ബ​ർ​ട്ട് എ​ഫ് ഡി​ക്രൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം റോ​സ് ആ​ന​ന്ദ്, വൈ​സ്മെ​ൻ ക്ല​ബ് സെ​ക്ര​ട്ട​റി ഫ്രെ​ഡി ഫെ​റി​യ, ട്ര​ഷ​റ​ർ ജെ​റോം നെ​റ്റോ, വൈ​സ് മെ​ന​റ്റ്സ് പ്ര​സി​ഡ​ന്‍റ് ഷീ​ല ശ​ശി​ബാ​ബു, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, സാം​സ​ൺ നൊ​റോ​ണ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ്രീ​ല​ക്ഷ്മി, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ളി​നാ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ച​വ​റ വൈ​സ്മെ​ൻ ക്ല​ബ് സം​ഭാ​വ​ന​യാ​യി ന​ൽ​കി.

ക​രു​നാ​ഗ​പ്പ​ള്ളി:​നാ​ടെ​ങ്ങും രാ​ജ്യ​ത്തി​ന്റെ 73- മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ. ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. ത​ഹ​സി​ൽ​ദാ​ർ എ​ൻ. സാ​ജി​താ ബീ​ഗം, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ കെ.​ബി. ഉ​ന്മേ​ഷ് പ​താ​ക ഉ​യ​ർ​ത്തി. സ​മ്മേ​ള​ന​ത്തി​ൽ അ​നി​ൽ പാ​ല​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക മേ​രി ടി. ​അ​ല​ക്സ്, ഷി​ഹാ​ബ് എ​സ്. പൈ​നും​മൂ​ട്, എ​ൻസി​സി, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, എ​ൻ​എ​സ്എ​സ്, ജെ​ആ​ർ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​വ​റ: വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ന്നു. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്്കൂ​ളി​ൽ ന​ട​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ് പ്രി​ൻ​സി​പ്പാ​ൾ ജെ .​ഷൈ​ല നി​ർ​വ​ഹി​ച്ചു.
ച​വ​റ കാ​മ​ൻ​കു​ള​ങ്ങ​ര സ​ർ​ക്കാ​ർ സ്്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, എ​സ് എം ​സി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ, അ​ധ്യാ​പ​ക​ർ, പി​ടി​എ, എ​സ്എം​സി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​താ​ക ഉ​യ​ർ​ത്തി. ദേ​ശ​സ്നേ​ഹം വി​ളി​ച്ചോ​തി​ക്കൊ​ണ്ടു​ള്ള കു​ട്ടി​ക​ളു​ടെ ഗാ​നാ​ലാ​പ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ത​ങ്ക​മ​ണി പി​ള്ള, ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ.​നി​സാ​മു​ദീ​ൻ , ച​വ​റ ഫ​യ​ർ​ഫോ​ഴ്‌​സ് സ്റ്റേ​ഷ​നി​ൽ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി.​പ്ര​സ​ന്ന​കു​മാ​ർ, ച​വ​റ ടൈ​റ്റാ​നി​യം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഡോ.​രാ​മ​സ്വാ​മി, എ​ന്നി​വ​ർ പ​താ​ക ഉ​യ​ർ​ത്തി.

അ​ഞ്ച​ല്‍: സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ളി​ല്‍ വി​പു​ല​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സൂ​സ​ന്‍ കോ​ശി പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ര്‍​ന്ന് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശ​വും രാ​ജ്യ​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തി​യു​ള്ള നൃ​ത്ത​ശി​ല്‍​പ്പ​വും കു​ട്ടി​ക​ളു​ടെ ദേ​ശ​ഭ​ക്തി ഗാ​ന​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള സി​വി​ല്‍ സ​ര്‍​വീ​സ് ഫാ​ക്ക​ല്‍​റ്റി അം​ഗം ജോ​തി വി​ജ​യ​കു​മാ​ര്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വാ​സ് മാ​ത്യു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ ​എം മാ​ത്യു, സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, ര​ക്ഷ​ക​ര്‍​ത്താ​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.